HOME
DETAILS
MAL
മദ്യഷാപ്പുകള്‍ തുറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു
backup
April 06 2017 | 20:04 PM
എടക്കര:താഴേ നാടുകാണിയില്‍ മദ്യഷാപ്പ് തുറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. നാടുകാണി ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യഷാപ്പ് സുപ്രിംകോടതി വിധിയെ തുടര്‍ന്ന് പൂട്ടിയിരുന്നു. ഇതാണ് താഴേനാടുകാണിയിലേക്ക് മാറ്റി സ്ഥാപിക്കാനായി അധികൃതര്‍ രാവിലെ ശ്രമിച്ചത്.
ഇതോടെ തോട്ടം തൊഴിലാളികളടക്കം നാട്ടുകാര്‍ രാവിലെ തന്നെ സംഘടിച്ചെത്തി പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."