HOME
DETAILS
MAL
മതനിരപേക്ഷതയ്ക്ക് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണം: പിണറായി
backup
April 06 2017 | 20:04 PM
മലപ്പുറം: വര്‍ഗീയതയ്ക്കെതിരേ ശക്തമായ നിലപാടെടുക്കുന്നത് ഇടതുപക്ഷമാണെന്നും രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്തു തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വര്‍ഗീയതയുമായി സന്ധിചേരുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും ആര്.എസ്.എസിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."