HOME
DETAILS
MAL
സഊദിയില്‍ അഞ്ചു മരണം കൂടി
backup
April 28 2020 | 01:04 AM
റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചു കൊവിഡ് മരണവും 1,289 പുതിയ വൈറസ് ബാധയും സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ മരണ സംഖ്യ 144 ആയും വൈറസ് ബാധിതരുടെ എണ്ണം 18,811 ആയും ഉയര്‍ന്നതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവില്‍ 16,136 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 174 പേര്‍ ഇന്നലെ രോഗമുക്തി നേടിയതോടെ മൊത്തം രോഗം ഭേദമായവരുടെ എണ്ണം 2,531 ആയി. മക്കയില്‍ രണ്ടു സഊദികളും മൂന്ന് വിദേശികളുമാണ് ഇന്നലെ മരണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."