HOME
DETAILS

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

  
Web Desk
September 13, 2024 | 3:36 PM

Murder Accused Claim Gold Robbery with Sedatives Killed Victim When Asked

ആലപ്പുഴ: ആലപ്പുഴയിലെ കലവൂരിലെ സുഭദ്രയുടേത് ആസൂത്രിത കൊലപാതകമെന്ന് പൊലിസ്. സുഭദ്രയെ കൊല്ലാന്‍ പ്രതികള്‍ വന്‍ ആസൂത്രണം നടത്തിയെന്ന് ആലപ്പുഴ എസ്പി എംപി മോഹനചന്ദ്രന്‍. രണ്ട് മാസം മുന്‍പ് കടവന്ത്രയില്‍ വെച്ച് പ്രതികള്‍ സുഭദ്രയെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു, ഇത് നടക്കാതെ വന്നതോടെ മറ്റൊരു സുരക്ഷിത സ്ഥലം തേടി. തുടര്‍ന്നാണ് കലവൂരിലെ വീട്ടില്‍ വെച്ച് കൊലപാതകം നടത്തുന്നത്.

പ്രതികള്‍ ആദ്യം മയക്കുഗുളിക നല്‍കി ബോധം കെടുത്തി സ്വര്‍ണം കവര്‍ന്നു. മാത്യുവിന്റെ സുഹൃത്തും ബന്ധുവുമായ റൈനോള്‍ഡ് ആണ് പ്രതികള്‍ക്ക് മയക്കുഗുളിക എത്തിച്ചു നല്‍കിയത്. ബോധം വന്നപ്പോള്‍ സുഭദ്ര കാണാതായ സ്വര്‍ണം ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് കൊലപാതകമെന്നും പ്രതികള്‍ പൊലിസിന് മൊഴി നല്‍കി. 

കെഡാവര്‍ നായയെ എത്തിച്ച് നടത്തിയ പരിശോധനയാണ് നിര്‍ണായകമായതെന്ന് എസ് പി എംപി മോഹനചന്ദ്രന്‍ പറഞ്ഞു. നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞരിച്ചുമാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പൊലിസിന് മൊഴി നല്‍കി.

Accused individuals claim they used sedatives to rob gold from a victim, but when the victim regained consciousness and demanded their gold back, they allegedly killed them. The case is currently under investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago