HOME
DETAILS

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

  
Ajay
September 13 2024 | 17:09 PM

Sharjah Narrative Forum 20th edition concludes with grand finale

ഷാർജ/ടുണിസ്: ടുണീഷ്യൻ റിപബ്ലിക് രണ്ട് ദിവസങ്ങളിലായി ആതിഥേയത്വം വഹിച്ച ഷാർജ നറേറ്റീവ് ഫോറം 20-ാമത് പതിപ്പ് സമാപിച്ചു."പുതിയ ചെറുകഥ... രൂപത്തി ലും ഘടനയിലും പരിവർത്ത നങ്ങൾ" എന്ന തലക്കെട്ടിൽ നടന്ന ഫോറത്തിൽ 50ലധി കം നോവലിസ്റ്റുകൾ, ചെറുകഥാകൃത്തുകൾ, അക്കാദമിക് നിരൂപകർ പങ്കെടുത്തു.

യു.എ.ഇ സുപ്രീം കൗൺ സിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് ഫോറം നടന്നത്. സമാപന ചടങ്ങ് ഷാർജ സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഉവൈ സിയുടെ സാന്നിധ്യത്തിൽ ടൂണീസിലെ സിദി ബൗ സെയ്‌ദിലെ അംനജ്‌മാ അൽസ ഹ്റാ പാലസിൽ നടന്നു. 

പ്രൊഫ. മുഹമ്മദ് ഇബ്രാ ഹിം അൽ ഖസിർ, ഷാർജ സാംസ്‌കാരിക വകുപ്പിലെ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഹൗസ് ഓഫ് പോയ ട്രി ഓഫ് കെയ്‌റോവാനിലെ ഡോ. ജമീല അൽ മജ്‌രി, നിരവധി നിരൂപകരും അക്കാദമിക് വിദഗ്‌ധരും ഗവേഷകരും ആഖ്യാന മേഖലയിലെ വിദഗ്‌ധരും സന്നിഹിതരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  8 days ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  8 days ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  8 days ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  8 days ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  8 days ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  8 days ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  8 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  8 days ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 days ago