HOME
DETAILS
MAL
കെജ്രിവാളിന്റെ സമരം അവസാനിപ്പിക്കാന്‍ ഇടപെടണം-നാല് മുഖ്യമന്ത്രിമാര്‍ മോദിയെ കണ്ടു
backup
June 17 2018 | 07:06 AM
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും സംഘത്തിന്റേയും സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളമുഖ്യമന്ത്രി പിണറായി വിജയനുള്പെടെയുള്ളവര് പ്രധാന്മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് പിണറായിയോടൊപ്പമുണ്ടായിരുന്നത്.
നീതി ആയോഗ് യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."