HOME
DETAILS
MAL
പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണം: ചെന്നിത്തല
backup
April 06 2017 | 23:04 PM
മലപ്പുറം: സ്വന്തം മകനെ ഇല്ലാതാക്കിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ഓഫിസിനു മുന്നിലെത്തിയ അമ്മയെ ക്രൂരമായി മര്‍ദിച്ച പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പുപറയണം. പൊലിസ് നടപടിയെ ന്യായീകരിച്ച പിണറായി കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണ്. മകന് നഷ്ടപ്പെട്ട ഒരമ്മയുടെ ഹൃദയവികാരം മനസിലാക്കാന്‍ പൊലിസിന് കഴിയണമായിരുന്നു. ജനകീയസമരങ്ങളെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."