HOME
DETAILS
MAL
2060നകം ലോകത്ത് ക്രിസ്ത്യന്‍, മുസ്ലിം അനുപാതം തുല്യമാകും
backup
April 06 2017 | 23:04 PM
വാഷിങ്ടണ്‍: 2060നകം ലോകത്തെ മുസ്ലിം വളര്‍ച്ച 70 ശതമാനമായി ഉയരുമെന്ന് പുതിയ പഠനം. അടുത്ത രണ്ടു പതിറ്റാണ്ടുകള്‍ക്കകം ലോകത്ത് മുന്‍നിരയിലെത്തുന്ന മതവും ഇസ്ലാമായിരിക്കും. 2060 ആകുമ്പോഴേക്കും 34 ശതമാനം വളര്‍ച്ചയാണ് ക്രിസ്തുമതത്തിനു ഉണ്ടാകുകയെന്നും പ്യൂ റിസര്‍ച് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 33 ശതമാനം ജനനമാണ് ക്രിസ്ത്യന്‍ വിഭാഗത്തിലുണ്ടാകുന്നതെങ്കില് 37 ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മറ്റു മതങ്ങളിലെ മരണനിരക്കിനെ അപേക്ഷിച്ച് ഇത് രണ്ടു മടങ്ങ് കൂടുതലാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2060 ല്‍ ലോകത്ത് ക്രിസ്ത്യന്‍, മുസ്ലിം ജനസംഖ്യ തുല്യമാകും. കുടിയേറ്റവും അഭയാര്‍ഥിപ്രശ്നവും യൂറോപ്പില്‍ ഇസ്ലാം വ്യാപനത്തിന് കാരണമാകുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."