HOME
DETAILS
MAL
കിറ്റ്‌സ് ഗസ്റ്റ് ഫാക്കല്‍റ്റി കരാര്‍ നിയമനം
backup
June 17 2018 | 15:06 PM
സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) കരാര്‍ അടിസ്ഥാനത്തില്‍ (ആറ് മാസത്തേക്ക്) ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org/0471 232968.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."