HOME
DETAILS

മാധ്യമ പ്രവര്‍ത്തകനോടു സമ്പര്‍ക്കം: ഐ.ജിമാരും ക്വാറന്റൈനില്‍

  
backup
April 30 2020 | 12:04 PM

covid-issue-kasargod-1234

കാസര്‍കോട്: കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട്ടെ ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ രണ്ട് ഐ.ജിമാരും എം.എല്‍.എയും. ഐ ജി വിജയ് സാഖറെ, അശോക് യാദവ്, മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദീനുമാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്.
ഈമാസം 18 ന് മാധ്യമപ്രവര്‍ത്തകന്‍ എം.സി ഖമറുദീനെ കണ്ടിരുന്നു. രണ്ട് ദിവസം പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് എം.എല്‍.എയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രണ്ട് ദിവസം കൂടെ കഴിയുന്നതോടെ 14 ദിവസം കഴിയും. അതുകൊണ്ട് എംഎല്‍എക്ക് ക്വാറന്റൈന്‍ നിര്‍ദ്ദേശമില്ല. 14 ദിവസം മുമ്പാണ് മാധ്യമപ്രവര്‍ത്തകന്‍ ഐ.ജിമാരെ കണ്ടത്. അതിനാല്‍, ഐജിക്കും ക്വാറന്റൈന്‍ നിര്‍ദ്ദേശമില്ല. ഇരുവരും സ്രവപരിശോധനക്ക് സാമ്പിള്‍ നല്‍കിയിട്ടുണ്ട്. അതേസമയം വിജയ് സാഖറെ പരിശോധന ഫലം വരുന്നത് വരെ സ്വയം ക്വാറന്റൈനില്‍ തുടരും. കണ്ണൂരിലാണ് വിജയ് സാഖറെ ക്വാറന്റൈയിനില്‍ പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ; സ്തനാർബുദ മാസാചരണം

oman
  •  a month ago
No Image

ടാക്‌സി നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരുങ്ങി സഊദി ഗതാഗത മന്ത്രാലയം

Saudi-arabia
  •  a month ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തില്‍ ഡിസംബര്‍ 1 ന് പൊതു അവധി

Kuwait
  •  a month ago
No Image

ദുബൈയ്ക്കും അബൂദബിക്കും ഇടയില്‍ ഷെയര്‍ ടാക്‌സി സേവനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ

uae
  •  a month ago
No Image

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

National
  •  a month ago
No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago