HOME
DETAILS

മീനച്ചില്‍ താലൂക്കില്‍ ഒരു കോടിയിലേറേ നഷ്ടം

  
backup
June 18 2018 | 07:06 AM

%e0%b4%ae%e0%b5%80%e0%b4%a8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92


പാലാ: കനത്തമഴയിലുംകാറ്റിലുംവീടുകള്‍തകര്‍ന്നുംകൃഷിനശിച്ചുംഒരുകോടിയിലേറെരൂപയുടെനഷ്ടം.മീനച്ചില്‍താലൂക്കില്‍കഴിഞ്ഞരണ്ടുമാസത്തിനിടെഉണ്ടായകാറ്റിലുംമഴയിലും130 വീടുകള്‍ഭാഗികമായുംമൂന്നുവീടുകള്‍പൂര്‍ണമായുംതകര്‍ന്നു.
ആഞ്ഞിലി, പ്ലാവ്, തേക്ക്,റബര്‍, തുടങ്ങിയവകടപുഴകിവീണുംവാഴ, കപ്പ,പച്ചക്കറികൃഷികളില്‍വെള്ളംകയറിയുംകര്‍ഷകര്‍ക്ക്‌ലക്ഷക്കണക്കിന്രൂപയുടെനഷ്ടമാണ്ഉണ്ടായത്.
ഏപ്രില്‍, മെയ്, ജൂണ്‍മാസങ്ങളിലുണ്ടായകാറ്റിലുംമഴയിലുമാണ്ഒരുകോടിയിലേറെരൂപയുടെനഷ്ടമുണ്ടായത്.കാണക്കാരി, കിടങ്ങൂര്‍, രാമപുരംവില്ലേജുകളിലാണ്ഓരോവീടുകള്‍പൂര്‍ണമായിതകര്‍ന്നത്.കിടങ്ങൂര്‍10,വെള്ളിലാപ്പിള്ളി10, കടനാട്ഒന്‍പത്, കടപ്ലാമറ്റംരണ്ട്,കൊണ്ടൂര്‍രണ്ട്, കുറവിലങ്ങാട്23, ളാലംഅഞ്ച്, മീനച്ചില്‍രണ്ട്, ഉഴവൂര്‍16,വള്ളിച്ചിറരണ്ട്, മേലുകാവ്‌നാല്, മോനിപ്പള്ളിഎട്ട്, മൂന്നിലവ്ഏഴ്,പുഞ്ഞാര്‍നടുഭാഗംനാല്, പുഞ്ഞാര്‍തെക്കേക്കരഏഴ്, പൂവരണിമൂന്ന്, രാമപുരംഅഞ്ച്,തലപ്പലംരണ്ട്, തീക്കോയിരണ്ട്എന്നിങ്ങനെവിവിധവില്ലേജുകളില്‍ഭാഗികമായിതകര്‍ന്നവീടുകളുടെഎണ്ണം.
മഴക്കെടുതിസംബന്ധിച്ചകണക്കുകള്‍പൂര്‍ണമായിട്ടില്ലെന്ന്‌റവന്യൂവിഭാഗംഅധികൃതര്‍പറഞ്ഞു.നാശനഷ്ടംസംബന്ധിച്ച്പകുതിയോളംവീടുകളുടെ ണക്കുകള്‍മാത്രമാണ്‌ലഭിച്ചിട്ടുള്ളത്.വില്ലേജ്ഓഫീസര്‍ക്കൊപ്പംപഞ്ചായത്ത്ഓവര്‍സീയറുടെസാക്ഷ്യപത്രവുംആവശ്യമാണ്.
പഞ്ചായത്ത്ഓവര്‍സീയറുടെസാക്ഷ്യപത്രംലഭിച്ചാല്‍മാത്രമേവീടുകള്‍ക്കുനഷ്ടപരിഹാരംലഭിക്കുകയുള്ളൂ.ഏപ്രില്‍മുതലാണ്പഞ്ചായത്ത്ഓവര്‍സീയറുടെസാക്ഷ്യപത്രംആവശ്യമാണെന്നസര്‍ക്കാര്‍ഉത്തരവ്‌ലഭിച്ചതെന്നുംറവന്യൂഅധികൃതര്‍പറഞ്ഞു.പൂര്‍ണമായിതകര്‍ന്നവീടുകള്‍ക്ക്രണ്ട്‌ലക്ഷംരൂപവരെനഷ്ടപരിഹാരംനല്‍കും



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago