HOME
DETAILS
MAL
രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1993 കൊവിഡ് കേസുകള്‍: രോഗബാധിതരുടെ എണ്ണം 35,365 ആയി
backup
May 01 2020 | 13:05 PM
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 35,365 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
https://twitter.com/ANI/status/1256198050860564480
25,148 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 9064 പേര് രോഗമുക്തി നേടി, മരണസംഖ്യ 1152 ആയി.അതേ സമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി. മെയ് 17 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."