HOME
DETAILS
MAL
സെലീനാ പ്രക്കാനത്തെ പുറത്താക്കിയെന്ന്
backup
March 01 2019 | 20:03 PM
തിരുവനന്തപുരം: ഡി.എച്ച്.ആര്.എം സംസ്ഥാന ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് സെലീന പ്രക്കാനത്തെ പുറത്താക്കിയെന്ന് ഭരണസമിതി ചെയര്മാന് രാജേഷ് നെടുമങ്ങാട്, പ്രസിഡന്റ് ആദി കൊല്ലം എന്നിവര്‍ അറിയിച്ചു. സെലീന പ്രക്കാനത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്.എം (ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്) പാര്‍ട്ടി 13 ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."