HOME
DETAILS
MAL
മീറ്റ് വര്‍ക്കേഴ്സ് ധര്‍ണ 10ന്
backup
April 07 2017 | 21:04 PM
കണ്ണൂര്‍: മാംസ വില്‍പ്പനക്കാരെയും അറവ്ശാലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയും തല്ലിക്കൊല്ലണമെന്നും കാലും കൈയ്യും തല്ലി ഒടിക്കണമെന്നും പറയുന്ന ബി.ജെ.പി നേതാക്കളുടെ പ്രഖ്യാപനത്തിനെതിരേ മീറ്റ് വര്‍ക്കേഴ്സ് യൂനിയന്‍(എസ്.ടി.യു) ജില്ലാ കമ്മിറ്റി പഴയബസ് സ്റ്റാന്റ് പരിസരത്ത് 10ന് സായാഹ്ന ധര്‍ണ നടത്തും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും.
വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ കെ.പി സഹദേവന്, കെ. സുരേന്ദ്രന്, എം.എ കരീം, താവം ബാലകൃഷ്ണന്, വി.പി വമ്പന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."