HOME
DETAILS
MAL
സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ പ്രവേശനം
backup
June 19 2018 | 05:06 AM
കോഴിക്കോട്: സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നിര്‍ത്തിവച്ച പ്രവേശനം പുനരാരംഭിച്ചു. ജൂണ്‍ 21, 22 തിയതികളില്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം. 10 ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. +2 കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍,കംപ്യൂട്ടര്‍ അക്കൗണ്ടിങ്, ഡാറ്റാ എന്‍ട്രി, ഗ്രാഫിക് ഡിസൈനിങ്, വിഡിയോ ടെക്‌നീഷ്യന്‍, വിഡിയോ എഡിറ്റിങ് ഇന്‍ എഫ്.സി.പി, സോളാര്‍ ടെക്‌നീഷ്യന്‍, ഡി.സി.എ എന്നീ കോഴ്‌സുകള്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0495 2370026, 8891370026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."