HOME
DETAILS
MAL
കളരി ഭഗവതി ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം ഇന്ന്
backup
April 08 2017 | 18:04 PM
കൊപ്പം : വിളയൂര്‍ ശ്രീ കളരി ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഇന്ന് നടക്കും. ക്ഷേത്ര ഉത്സവാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രാമന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിത്തില്‍ ഡോ കെ സൂര്യ നാരായണന്‍ , ഡോ ഗീതാ സൂര്യ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു . വൈകുന്നേരം നാല് മണി മുതല്‍ വിവിധ ദേശങ്ങളില്‍ നിന്ന് വേലകളെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."