HOME
DETAILS
MAL
സി.പി.ഐ ദൂരദര്‍ശന്‍ മാര്‍ച്ച് നാളെ
backup
June 19 2018 | 07:06 AM
മലപ്പുറം: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരേ സി.പി.ഐ നാളെ മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."