HOME
DETAILS
MAL
3,003 കേസുകള്‍; 3,169 അറസ്റ്റ്
backup
May 05 2020 | 03:05 AM
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്നലെ 3,003 പേര്‍ക്കെതിരേ കേസെടുത്തു. അറസ്റ്റിലായത് 3,169 പേരാണ്. 1,911 വാഹനങ്ങള്‍ പിടിച്ചെടുത്തു.
മാസ്‌ക് ധരിക്കാത്തതിന് 1,767 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."