HOME
DETAILS
MAL
ലാലു പ്രസാദ് യാദവിനെ മുംബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
June 19 2018 | 14:06 PM
മുംബൈ: രാഷ്ട്രീയ ജനതാ ദള്‍ (ആര്.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെത്തുടര്‍ന്നാണ് ഇത്.
മകന് തേജസ്വി യാദവ്, മകള്‍ മിസ ഭാരതി എന്നിവരും ലാലുവിനൊപ്പമുണ്ട്.
അഴിമതിക്കേസില്‍ ജയിലിലായ ലാലുവിനെ ആരോഗ്യം വഷളായതിനെത്തുടര്‍ന്ന് നേരത്തെ പാറ്റ്ന, ഡല്‍ഹി എയിംസ് തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."