HOME
DETAILS
MAL
ഡ്രൈവര്‍ ഗ്രേഡ് രണ്ട് പ്രായോഗിക പരീക്ഷ
backup
April 08 2017 | 21:04 PM
പനമരം: ജില്ലയില്‍ വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി- കാറ്റഗറി നമ്പര്‍ 1914 തസ്തികമാറ്റം വഴിയുള്ള നിയമനം, 44314 നേരിട്ടുള്ള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ഈമാസം 18, 19, 20 തീയതികളില്‍ പനമരം ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ആറു മുതല്‍ പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷന് ടിക്കറ്റും ബന്ധപ്പെട്ട അസ്സല് രേഖകളും സഹിതം ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."