HOME
DETAILS

ബജറ്റ്: പേരാമ്പ്രയുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു

  
backup
July 09 2016 | 05:07 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d

 


പേരാമ്പ്ര: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പേരാമ്പ്രയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഫണ്ട് അനുവദിച്ചതു പ്രതീക്ഷ നല്‍കുന്നു.
മണ്ഡലത്തിലെ പ്രധാന റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ബജറ്റില്‍ ഫണ്ട് അനുവദിച്ചത്.
പേരാമ്പ്ര-പയ്യോളി റോഡിന് 25 കോടി, ചെറുവണ്ണൂര്‍ റോഡിന് 10 കോടി, പേരാമ്പ്ര ബൈപാസിന് 15 കോടി, മേപ്പയ്യൂര്‍-നെല്ല്യാടി-കൊല്ലം റോഡിന് 10 കോടി എന്നിങ്ങനെയാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ മന്ത്രിയാവുന്ന രണ്ടാമത്തെ ആളാണ് ഇപ്പോള്‍ വിജയിച്ച ടി.പി രാമകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ വരുംകാലങ്ങളില്‍ പേരാമ്പ്രയുടെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു ശക്തി പകരുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി, മേപ്പയ്യൂര്‍ സര്‍ക്കാര്‍ ആശുപത്രി, പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രം, ആവളപാണ്ടി തുടങ്ങിയവയ്ക്ക് ഫണ്ട് അനുവദിക്കാത്തതു നിരാശയുണര്‍ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago