HOME
DETAILS

നാടിനെ ദുരന്തത്തില്‍ നിന്ന് രക്ഷിച്ച യുവാവിന് അഭിനന്ദന പ്രവാഹം

  
backup
July 09 2016 | 05:07 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8

 

കരുനാഗപ്പള്ളി: സമയോചിതമായ ഇടപെടലിലൂടെ നാടിനെ വന്‍ദുരന്തത്തില്‍ നിന്നു രക്ഷപ്പെടുത്തിയ യുവാവിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസം എല്‍.പി.ജി. പാചക വാതക ഗ്യാസ് ടാങ്കറിന്റെ ടയറില്‍ തീ പിടിച്ചപ്പോഴാണ് കുലശേഖരപുരം കടത്തൂര്‍ കുരുമ്പോലില്‍ നിസാറിന്റെ സമയോചിത ഇടപെടലുണ്ടായത്. അല്‍പം വൈകിയിരുന്നെങ്കില്‍ തീ ആളിപ്പടര്‍ന്ന് വന്‍ദുരന്തം സംഭവിക്കുമായിരുന്നു.
ബുധനാഴ്ച പകല്‍ 11 ന് എറണാകുളത്ത് നിന്നും കല്ലമ്പലത്തിലേക്ക് പോവുകയായിരുന്ന ഐ.ഒ.സിയുടെ പാചക വാതക ടാങ്കറിന്റെ പിറക് വശത്തെ ടയര്‍ ജാമായി റോഡില്‍ കൂടി ഉരഞ്ഞാണ് തീപിടിത്തം ഉണ്ടായത്. ടാങ്കര്‍ ഡ്രൈവര്‍ ദേശീയപാത പുലിയന്‍കുളങ്ങരയ്ക്ക് സമീപം വാഹനം ഒതുക്കി നിര്‍ത്തി പകച്ച് നില്‍ക്കവേ സമീപത്ത് നില്‍ക്കുകയായിരുന്ന നിസാര്‍ ഫയര്‍ എസ്റ്റിങ്ങ് ഗ്വിഷര്‍ ഉപയോഗിച്ചും വെള്ളം പമ്പ് ചെയ്തും തീ അണക്കുകയായിരുന്നു. ഈ നിമിഷം ഹൈവേ പൊലിസും മറ്റുള്ളവരും ഭയന്ന് മാറി നില്‍ക്കുകയായിരുന്നു.
പതിമൂന്ന് പേര്‍ മരിക്കുകയും വന്‍നാശനഷ്ടമുണ്ടാവുകയും ചെയ്ത 2009 ലെ ടാങ്കര്‍ ദുരന്തം നടന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്ററര്‍ ചുറ്റളവിലാണ് ഈ സംഭവവും നടക്കുന്നത്.
ഓച്ചിറയ്ക്കും പുത്തന്‍ തെരുവിനും ഇടയിലായി മൂന്ന് പാചകവാതക ടാങ്കര്‍ അപകടമാണ് നടന്നത്. അപകടത്തില്‍പ്പെട്ട മൂന്ന് ടാങ്കറും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെതായിരുന്നു.
അടിക്കടി ദേശീയപാതയില്‍ ടാങ്കര്‍ അപകടം ഉണ്ടാകുന്നതില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇത് സംബന്ധിച്ച് ഉന്നത അധികാരികള്‍ക്കും, കേന്ദ്ര സര്‍ക്കാറിനും പരാതി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മനുഷ്യാ അവകാശ സംഘടനയായ സി.സി.ആര്‍.പി.സി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago