HOME
DETAILS
MAL
കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരുക്ക്
backup
July 10 2016 | 05:07 AM
ഗൂഡല്ലൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളിയായ യുവതിക്ക് പരുക്കേറ്റു. കൊളപ്പള്ളി ടാന്‍ടി സ്വദേശി ദൈവാന (45)ക്കാണ് പരുക്കേറ്റത്. ഇവരെ എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാന്‍ടി എസ്റ്റേറ്റില്‍ ജോലിക്കിടെയാണ് പന്നിയുടെ ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."