HOME
DETAILS
MAL
ബഹ്‌റൈനില്‍ എല്ലാ വിസകള്‍ക്കും ഡിസംബര്‍ വരെ സൗജന്യ കാലാവധി
backup
May 12 2020 | 03:05 AM
മനാമ: ബഹ്‌റൈനില്‍ നിലവില്‍ കാലാവധി കഴിഞ്ഞതോ റദ്ദായതോ ആയ എല്ലാ റസിഡന്റ് പെര്‍മിറ്റുകളുടെയും കാലാവധി ഈ വര്‍ഷം അവസാനം വരെ നീട്ടിയതായി നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റസിഡന്റ് അഫയേഴ്‌സ് (എന്‍.പി.ആര്‍.എ) അറിയിച്ചു.ഇതിനായി പ്രത്യേക അപേക്ഷയോ ഫീസോ നല്‍കേണ്ടതില്ല. രാജ്യത്തെ റസിഡന്റ് പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും ഈ വര്‍ഷം അവസാനം വരെ ഒഴിവാക്കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."