HOME
DETAILS
MAL
തൊഴില്‍ മേള സംഘടിപ്പിച്ചു
backup
April 10 2017 | 18:04 PM
കട്ടപ്പന: ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യാ യോജനയുടെ ഭാഗമായി കട്ടപ്പന സെന്റ് സെബാസ്റ്റിയന്‍സ് കോളജില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ജോണി കുളംപള്ളി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."