HOME
DETAILS

അരൂരില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

  
backup
April 10 2017 | 19:04 PM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95


അരൂര്‍: രാപ്പകല്‍ കറണ്ട് പോകുന്നത് പതിവായി. വൈദ്യുതി ഓഫിസില്‍ വിളിച്ചു ചോദിച്ചാല്‍ ഉടന്‍ വരുമെന്നാണ് പ്രതികരണം.
പല സ്ഥലങ്ങളിലും കറണ്ടു പോയാല്‍ മണിക്കൂറുകളോളം ആ പ്രദേശത്താകെ വൈദ്യുതി കിട്ടാത്ത അവസ്ഥയാണ്. ഇനി കറണ്ടു വന്നാല്‍ പതിനഞ്ചു മിനിറ്റിനുള്ളില്‍ വീണ്ടും കറണ്ടു പോകും.
 ഓഫിസില്‍ അന്വേഷിച്ചാലോ വ്യക്തമായ മറുപടിയും കിട്ടില്ല. ഇന്നലെ നാലു മണിക്ക് കറണ്ട് പോയതോടെ വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ടുവെങ്കിലും മാന്യമായി പ്രതികരണമല്ല ലഭിച്ചതെന്നും പരാതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago