HOME
DETAILS
MAL
അരൂരില്‍ വൈദ്യുതി മുടക്കം പതിവാകുന്നു
backup
April 10 2017 | 19:04 PM
അരൂര്‍: രാപ്പകല്‍ കറണ്ട് പോകുന്നത് പതിവായി. വൈദ്യുതി ഓഫിസില്‍ വിളിച്ചു ചോദിച്ചാല്‍ ഉടന്‍ വരുമെന്നാണ് പ്രതികരണം.
പല സ്ഥലങ്ങളിലും കറണ്ടു പോയാല്‍ മണിക്കൂറുകളോളം ആ പ്രദേശത്താകെ വൈദ്യുതി കിട്ടാത്ത അവസ്ഥയാണ്. ഇനി കറണ്ടു വന്നാല്‍ പതിനഞ്ചു മിനിറ്റിനുള്ളില്‍ വീണ്ടും കറണ്ടു പോകും.
ഓഫിസില്‍ അന്വേഷിച്ചാലോ വ്യക്തമായ മറുപടിയും കിട്ടില്ല. ഇന്നലെ നാലു മണിക്ക് കറണ്ട് പോയതോടെ വൈദ്യുതി ഓഫിസുമായി ബന്ധപ്പെട്ടുവെങ്കിലും മാന്യമായി പ്രതികരണമല്ല ലഭിച്ചതെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."