HOME
DETAILS

പുരസ്‌കാര ജേതാക്കളെ ആദരിച്ചു

  
backup
April 10, 2017 | 7:11 PM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0-%e0%b4%9c%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86-%e0%b4%86%e0%b4%a6%e0%b4%b0%e0%b4%bf


തുറവൂര്‍: മികച്ച തിരക്കഥക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ശ്യാംപുഷ്‌കരനേയും മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്ത മഹേഷിന്റെ പ്രതികാരം നിര്‍മാതാവായ ദിലീഷ് പോത്തനേയും ആദരിച്ചു. ചേര്‍ത്തല സംസ്‌കാരയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ചാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. സ്വീകരണ സമ്മേളനം സുന്ദരന്‍ കല്ലായി ഉദ്ഘാനം ചെയ്തു. സംസ്‌കാര പ്രസിഡന്റ് പൂച്ചാക്കല്‍ ഷാഹുല്‍ അധ്യക്ഷനായി.
വിദ്വാന്‍ കെ.രാമകൃഷ്ണന്‍, ആലപ്പി ഋഷികേശ്, ഗൗതമന്‍ തുറവൂര്‍, ജോസഫ് മാരാരിക്കുളം, കരപ്പുറം രാജശേഖരന്‍, ബേബി തോമസ്, എം.എ.എം.നജീബ്, വെട്ടക്കല്‍ മജീദ്, ഗീത തുറവൂര്‍ സംസാരിച്ചു. പ്രസന്നന്‍ അന്ധകാരനഴി, ഫിലോമിന സേവ്യര്‍, ബാലചന്ദ്രന്‍ പാണാവളളി, വിനയകുമാര്‍ തുറവൂര്‍, മംഗളന്‍ തൈക്കല്‍, ഗ്രാമശ്രീ സുരേഷ്, പി.കെ.സുഗതന്‍, പി.നളിനപ്രഭ, കൃഷ്ണന്‍കുട്ടി, അര്‍ച്ചന എസ്.നിധി, അനു അക്ത്തര്‍, പങ്കാജക്ഷന്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ; സമിതി റിപ്പോര്‍ട്ട് വന്നിട്ട് പ്രതികരണം; ജിഫ്‌രി തങ്ങള്‍

Kerala
  •  6 days ago
No Image

ഹെബ്രോണിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ മുസ്ലിം രാജ്യങ്ങള്‍

qatar
  •  6 days ago
No Image

യുഎസ് - ഇറാൻ സമാധാന കരാർ തൊഴിൽ മേഖലയ്ക്ക് ആശ്വാസം; യുഎഇയിൽ പുതിയ തൊഴിലവസരങ്ങൾക്ക് വഴിതെളിയുന്നു

uae
  •  6 days ago
No Image

പി.എം ശ്രീ; യു ടേൺ അടിച്ച് സർക്കാർ; കേരളത്തിന് മാത്രം ഇളവ് നൽകാൻ സാധ്യത കുറവ്

Kerala
  •  6 days ago
No Image

യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് നാളെ; ജനപ്രിയമാകുമോ? പ്രതീക്ഷയിൽ കേരളം

Kerala
  •  6 days ago
No Image

ലബനാനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ; ഇറാൻ- യു.എസ് സമാധാന ചർച്ചകൾ നാളെ തുടങ്ങും

Kerala
  •  6 days ago
No Image

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  6 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  6 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  6 days ago