HOME
DETAILS

കയ്പമംഗലത്ത് രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു

  
backup
March 07, 2019 | 4:38 AM

%e0%b4%95%e0%b4%af%e0%b5%8d%e0%b4%aa%e0%b4%ae%e0%b4%82%e0%b4%97%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d

കയ്പമംഗലം: രണ്ടു പേര്‍ക്ക് കയ്പമംഗലത്ത് സൂര്യാതപമേറ്റു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനും പറമ്പില്‍ പുല്ലരിഞ്ഞുകൊണ്ടിരുന്നയാള്‍ക്കുമാണ് സൂര്യാതപമേറ്റത്.കുമ്പളത്തുപറമ്പില്‍ റോഷ്(35) കോറോത്ത് ചന്ദ്രന്‍ (45) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. ചളിങ്ങാട് സെന്ററില്‍ ബാര്‍ബര്‍ ഷാപ്പ് നടത്തു റോഷ് കാളമുറിയിലുള്ള കാനറാ ബാങ്കിലേയ്ക്ക് ബൈക്കില്‍ സഞ്ചിരിക്കുന്നതിനിടെയാണ് സൂര്യാതപമേറ്റത്. ഉച്ചയ്ക്ക് 11നും 12നും ഇടയിലാണ് സംഭവം. ആദ്യം നേരിയ ചൊറിച്ചിലും നീറ്റലുമാണ് അനുഭവപ്പെതെങ്കിലും ഇന്നലെ കൈയില്‍ പൊള്ളലേറ്റ പോലെ അടയാളം കണ്ടതോടെ റോഷ് പെരിഞ്ഞനം കുറ്റിലക്കടവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സൂര്യാതപമേറ്റതാണെന്ന് ഡോക്ടറും അറിയിച്ചു. നെറ്റിയിലും നേരിയ പൊള്ളലുണ്ട്. വീടിനുത്തുള്ള പറമ്പില്‍ പുല്ലരിയുന്നതിനിടെയാണ് ചന്ദ്രന് കൈമുട്ടില്‍ പൊള്ളലേറ്റത് ഇയാളും കുറ്റിലക്കടവ് ആശുപത്രിയില്‍ ചികിത്സ തേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  6 hours ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  6 hours ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  7 hours ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  7 hours ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  8 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  8 hours ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  8 hours ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  9 hours ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  9 hours ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  10 hours ago