HOME
DETAILS
MAL
പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്
backup
April 10 2017 | 21:04 PM
പേരാമ്പ്ര: ചേനോളി, വാല്യക്കോട്, രാമല്ലൂര്‍, കണ്ടുങ്ങല്താഴ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ യാതൊരു പ്രകോപനവുമില്ലാതെ ഗര്‍ഭിണിയായ സ്ത്രീ താമസിക്കുന്ന വീട് ആക്രമിക്കുകയും കോഴി ഫാമിന് തീവയ്ക്കുകയും ചെയ്ത സി.പി.എം അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. പി. ശങ്കരന് ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, രാജന് മരുതേരി, പി.എം പ്രകാശന്, ഷാജു പൊന്‍പറ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."