HOME
DETAILS
MAL
ഒറ്റ ഗോളില്‍ പോര്‍ച്ചുഗല്‍...
backup
June 23 2018 | 10:06 AM
ക്രിസ്റ്റിയാനോ റൊണാള്‍ഡോ.. ആ പേരില്ലെങ്കില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് ജയിക്കുമായിരുന്നില്ല. മത്സരത്തില്‍ 4ാം മിനുറ്റിലെ ആ ഗോള്‍ മാത്രമായിരുന്നു പോര്‍ച്ചുഗല്‍ മുമ്പില്‍. ബാക്കിയുള്ള നിമിഷങ്ങളില്‍ എല്ലാം മൊറോക്കൊയായിരുന്നു മുമ്പില്‍. കളിച്ചവരേക്കാളും ഗോളടിച്ചവര്‍ ജയിച്ച മത്സരമായിരുന്നു.
[gallery size="full" columns="1" ids="559679,559680,559681,559682,559683,559684,559685,559686,559687,559688,559689,559690,559691,559692,559693,559694,559695,559696"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."