HOME
DETAILS

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

  
Web Desk
October 31 2024 | 06:10 AM

Gold Prices Rise Again in Kozhikode New Record Highs

കോഴിക്കോട്: സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. പവന് 120 രൂപ വര്‍ധിച്ച് 59,640 രൂപയായി. ഇന്നലെ 59,520 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 7455 രൂപയാണ്. എക്കാലത്തെയും ഏറ്റവുമുയര്‍ന്ന നിലയിലാണ് നിലവില്‍ സ്വര്‍ണവില.

ഒക്ടോബര്‍ 10ലെ വിലയായ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ വില. 20 ദിവസംകൊണ്ട് 3440 രൂപയുടെ വര്‍ധനവാണ് പവന്‍ വിലയിലുണ്ടായത്.

ഒക്ടോബര്‍ മാസത്തെ സ്വര്‍ണവില (പവനില്‍)
ഒക്ടോബര്‍ 1: 56,400

ഒക്ടോബര്‍ 2: 56,800

ഒക്ടോബര്‍ 3: 56,880

ഒക്ടോബര്‍ 4: 56,960

ഒക്ടോബര്‍ 5: 56,960

ഒക്ടോബര്‍ 6: 56,960

ഒക്ടോബര്‍ 7: 56,800

ഒക്ടോബര്‍ 8: 56,800

ഒക്ടോബര്‍ 9: 56,240

ഒക്ടോബര്‍ 10: 56,200

ഒക്ടോബര്‍ 11: 56,760

ഒക്ടോബര്‍ 12: 56,960

ഒക്ടോബര്‍ 13: 56,960

ഒക്ടോബര്‍ 14: 56,960

ഒക്ടോബര്‍ 15: 56,760

ഒക്ടോബര്‍ 16: 57,120

ഒക്ടോബര്‍ 17: 57,280

ഒക്ടോബര്‍ 18: 57,920

ഒക്ടോബര്‍ 19: 58,240

ഒക്ടോബര്‍ 20: 58,240

ഒക്ടോബര്‍ 21: 58,400

ഒക്ടോബര്‍ 22: 58,400

ഒക്ടോബര്‍ 23: 58,720

ഒക്ടോബര്‍ 24: 58,280

ഒക്ടോബര്‍ 25: 58,360

ഒക്ടോബര്‍ 26: 58,880

ഒക്ടോബര്‍ 27: 58,880

ഒക്ടോബര്‍ 28: 58,520

ഒക്ടോബര്‍ 29: 59,000

ഒക്ടോബര്‍ 30: 59,520

ഒക്ടോബര്‍ 31: 59,640

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിലെ മുസ്‍ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്; സോണിയാ ഗാന്ധിയും അഖിലേഷ് യാദവും അടക്കമുള്ള നേതാക്കൾ ചടങ്ങിനെത്തും

National
  •  25 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് ഉടൻ എത്തില്ല; നേതാക്കളുമായി അടൂരിൽ കൂടിക്കാഴ്ച

Kerala
  •  a month ago
No Image

രാമനാട്ടുകര പോക്സോ കേസ്: സിസിടിവി ഹാർഡ് ഡിസ്ക് കിണറ്റിൽ നിന്ന് കണ്ടെടുത്തു, മുഖ്യപ്രതിക്കായി തിരച്ചിൽ

Kerala
  •  a month ago
No Image

റാഗിംങ്: വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ ക്രൂര മർദനം

Kerala
  •  a month ago
No Image

വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി

Kerala
  •  a month ago
No Image

യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്

uae
  •  a month ago
No Image

36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ 

National
  •  a month ago
No Image

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്

oman
  •  a month ago
No Image

ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം

Football
  •  a month ago
No Image

ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു

latest
  •  a month ago