HOME
DETAILS
MAL
അബുദാബിയില്‍ കൊവിഡ് ബാധിച്ചു കായംകുളം സ്വദേശി മരിച്ചു
backup
May 14 2020 | 16:05 PM
കായംകുളം: അബുദാബിയില്‍ കൊവിഡ് ബാധിച്ചു കായംകുളം സ്വദേശിമരിച്ചു. കായംകുളം പുള്ളിക്കണക്ക് അനന്ദപത്മത്തില്‍ ശശികുമാര്‍ (48) ആണ്
അബുദാബിയില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. സ്വകാര്യ കമ്പിനിയിലെ ഉദ്യോഗസ്ഥനായിരുന്നു ശശികുമാര്‍. കഴിഞ്ഞ മാര്‍ച്ച് 28 മുതല്‍ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ പാര്‍വ്വതി, മക്കള്‍: അനന്ദപത്മനാഭന്‍ ,അനന്ദലക്ഷ്മി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."