HOME
DETAILS
MAL
ചില്ലറ വില്പനക്ക് അനുമതി: ബാറുകാരുമായുള്ള അവിശുദ്ധ ബന്ധമെന്ന്
ADVERTISEMENT
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: ബാറുകളില്‍ പാര്‍സല്‍ കൗണ്ടര്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ബാര്‍ ഉടമകളും സി.പി.എമ്മുമായുള്ള അവിശുദ്ധബന്ധത്തിന്റെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വലിയ അഴിമതിക്കാണ് ഇത് കളമൊരുക്കുന്നത്. കേന്ദ്രം പറഞ്ഞിട്ടും മദ്യശാലകള്‍ തുറക്കാതിരുന്നത് ബാര്‍ മുതലാളിമാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരുന്നതിനാലാണ്. കൊവിഡ് കാലത്ത് മറ്റൊന്നിലും അഭിപ്രായം പറയാതിരുന്ന സി.പി.എം. സെക്രട്ടറിയേറ്റ് മദ്യശാലകള്‍ തല്ക്കാലം തുറക്കേണ്ടെന്നു പറഞ്ഞത് ഈ ചര്‍ച്ചക്കു വേണ്ടിയാണ്. ഇപ്പേള്‍ തീരുമാനമായപ്പോഴാണ് മദ്യശാലകള്‍ തുറക്കുമെന്ന് പറഞ്ഞത്. ബാറുകാരുടെ കൈയില്‍നിന്നും പിരിവ് ആരംഭിച്ചുകഴിഞ്ഞു. മദ്യത്തിന്റെ ചില്ലറ വില്‍പ്പന മേഖല, സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന നടപടിയാണിതെന്നും ഈ നയവ്യത്യാസം ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഗോരക്ഷാ ഗുണ്ട, നൂഹ് ഉള്‍പെടെ കലാപങ്ങളിലെ പ്രതി; ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിട്ടു ബജ്റംഗി
National
• 25 minutes agoആര്.എസ്.എസ് പ്രധാനസംഘടനയെന്ന പരാമര്‍ശം; ഷംസീര്‍ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം
Kerala
• 2 hours agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി; കാണാതായത് വിവാഹത്തിന് 4 ദിവസം മുന്‍പ്
Kerala
• 2 hours agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം
National
• 3 hours agoഅല്‍മവാസി അഭയാര്‍ഥി ക്യാംപ് കൂട്ടക്കൊലക്ക് ഇസ്റാഈല്‍ ഉപയോഗിച്ചത് യു.എസ് നല്കിയ അതിതീവ്ര ബോംബുകള്‍
International
• 3 hours agoഎന്തുകൊണ്ട് ഈ നിഷ്ക്രിയത്വം?; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Kerala
• 4 hours agoമുസ്ലിമിന്റെ രക്തം ഹിന്ദുവിന് വേണ്ട; രക്തം നല്‍കാനെത്തിയ യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍
National
• 5 hours agoമലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കുനൂരില്‍; ഫോണ്‍ ഒരുതവണ ഓണായി, അന്വേഷണം ഊര്‍ജിതമാക്കി
Kerala
• 5 hours agoപള്ളക്കടിച്ച് പങ്കാളിത്ത പെന്ഷന്; വിരമിച്ചവരില്‍ പലര്‍ക്കും പെന്‍ഷനില്ല, ഉള്ളവര്‍ക്കോ നാമമാത്രം
Kerala
• 5 hours agoജില്ലാ സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തി; രൂക്ഷ വിമര്‍ശനവുമായി എം.വി ഗോവിന്ദന്
Kerala
• 5 hours agoADVERTISEMENT