HOME
DETAILS

ഗുജറാത്തിലെ സ്‌കൂളില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം: പത്താം ക്ലാസുകാരന്‍ പിടിയില്‍

  
backup
June 24, 2018 | 3:52 AM

24-06-2018-national-class-10-student-accused-of-killing-junior-in-vadodara-school-toilet-arrested

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസുകാരനെ സ്‌കൂളിലെ ശുചിമുറിയില്‍ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്താംക്ലാസുകാരന്‍ പിടിയില്‍. കൊല്ലപ്പെട്ട വിദ്യാര്‍ഥിയും പിടിയിലായ പത്താംക്ലാസ് വിദ്യാര്‍ഥിയും തമ്മില്‍ സംഭവം നടക്കുന്നതിന്റെ തലേദിവസം തര്‍ക്കം നടന്നതായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിയെ പൊലിസ് പിടികൂടിയതെന്നാണ് അറിയുന്നത്.

വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലെ ദേവ് തദ്‌വിയെയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വയറ്റില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിനടുത്ത് ക്ഷേത്രത്തില്‍ നിന്ന് രക്തംപുരണ്ട കത്തിയും മുളകുവെള്ളം നിറച്ച ബോട്ടിലും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

ഒരാഴ്ച മുമ്പാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥി സ്‌കൂളില്‍ ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രത്യുമാന്‍ താക്കൂറിന്റെ കൊലപാതകത്തിന് സമാനമായ സംഭവമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  11 hours ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  11 hours ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  12 hours ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  13 hours ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  13 hours ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  13 hours ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  14 hours ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  14 hours ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  14 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  14 hours ago