HOME
DETAILS

വാഹനാപകടങ്ങളില്‍ 24 മരണം

  
backup
June 24, 2018 | 8:01 PM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-24-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82

 

വിശാഖപട്ടണം: ആന്ധ്രയിലും തെലങ്കാനയിലും വ്യത്യസ്ത വാഹനാപകടങ്ങളില്‍ 24 പേര്‍ കൊല്ലപ്പെട്ടു. തെലങ്കാനയില്‍ ഒരു ട്രാക്റ്റര്‍ കനാലിലേക്ക് മറിഞ്ഞ് 15 സ്ത്രീകളാണ് മരിച്ചത്. ആന്ധ്രയില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയിലെ യാദാദ്രി ബോനാഗിര്‍ ജില്ലയിലാണ് ദുരന്തമുണ്ടായത്. തൊഴിലാളികളായ സ്ത്രീകള്‍ സഞ്ചരിച്ച ട്രാക്റ്ററാണ് കനാലിലേക്ക് മറിഞ്ഞത്. മുപ്പതാളുകളാണ് ഇതിലുണ്ടായിരുന്നത്. മരിച്ചതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടും. ആന്ധ്രയില്‍ കുര്‍ണൂലില്‍ കണ്ണ് രോഗ ചികിത്സയ്ക്കായി പോകുന്ന 13 പേര്‍ സഞ്ചരിച്ച ഓട്ടോയാണ് ബസുമായി കൂട്ടിയിടിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  21 hours ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  21 hours ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  21 hours ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  a day ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  a day ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  a day ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  a day ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  a day ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  a day ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  a day ago