HOME
DETAILS

കശ്മിരില്‍ വീണ്ടും പാക് പ്രകോപനം

  
backup
March 10, 2019 | 9:15 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d

 


ശ്രീനഗര്‍: ജമ്മുകശ്മിരിലെ പൂഞ്ച് ജില്ലയില്‍ വീണ്ടും പാക് സൈന്യത്തിന്റെ പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘാട്ടി സെക്ടറിലെ നാലിടങ്ങളിലായിട്ടാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍, ഗ്രാമീണ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പാക് സൈന്യം ഇന്നലെ പുലര്‍ച്ചെ 4.30 മുതല്‍ ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലിങിന് പുറമെ തോക്കുകള്‍ ഉപയോഗിച്ചുമാണ് പാക് സൈന്യം ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നടത്തിയത്. ഇരു സൈന്യവും തമ്മില്‍ മൂന്ന് മണിക്കൂറിലധികം പരസ്പരം ആക്രമണം നടത്തിയതായി പ്രതിരോധ വക്താവ് അറിയിച്ചു.


ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല, കഴിഞ്ഞ ശനിയാഴ്ചയും ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. രജൗറിയിലെ സുന്ദര്‍ബാനി മേഖലയിലായിരുന്നു പാക് ആക്രമണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിനു നേരെ വെടിയുതിർത്ത പ്രതിയെ കുറ്റവിമുക്തനാക്കി

International
  •  14 hours ago
No Image

'അമ്മയ്ക്ക് അച്ഛനെ വേണ്ട, ഞങ്ങള്‍ക്ക് രണ്ടുപേരെയും വേണം'; പരാതിയുമായി കലക്ടര്‍ക്ക് മുന്നില്‍ കുരുന്നുകള്‍

Kerala
  •  14 hours ago
No Image

പശ്ചിമബംഗാളിലെ എസ്.ഐ.ആർ പ്രക്രിയ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചു; തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിയിൽ

National
  •  14 hours ago
No Image

മോദിയുടെ പ്രസംഗം: തകർന്നടിഞ്ഞ് ഓഹരി വിപണി; ഇന്ധനവില കുതിച്ചുയർന്നേക്കും

National
  •  15 hours ago
No Image

സി.പി.ഐ ദേശീയ കൗൺസിൽ; വിട്ടുനിന്ന് കേരളത്തിലെ ഭൂരിഭാഗം നേതാക്കളും

Kerala
  •  15 hours ago
No Image

പിണറായിയെ തള്ളാതെ പി.ബി; പരാജയം കൂട്ടുത്തരവാദിത്വം

National
  •  15 hours ago
No Image

തിരിച്ചടി പരിശോധിക്കാൻ സിപിഎം; സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ; പിണറായിക്കും ഗോവിന്ദനും നേരെ വിമർശനമുയരാൻ സാധ്യത

Kerala
  •  15 hours ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണായക ചർച്ചകൾ ഇന്ന് ഡൽഹിയിൽ; അതൃപ്തി പരസ്യമാക്കി സതീശൻ ക്യാമ്പ്

National
  •  15 hours ago
No Image

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ പരീക്ഷ സംവിധാനം അട്ടിമറിക്കപ്പെട്ടു; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് 

National
  •  a day ago
No Image

മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറുടെ കയ്യില്‍ നിന്നും ഒന്നര ലക്ഷം തട്ടി; ഗ്രേഡ് എസ്.ഐ പിടിയില്‍ 

Kerala
  •  a day ago