HOME
DETAILS

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

  
Web Desk
July 23, 2026 | 12:04 PM

forest officials suspect mysterious creature in chengalayi is a leopard

ശ്രീകണ്ഠപുരം: ചെങ്ങളായി ചുഴലിയില്‍ പശുക്കിടാവിനെ കൊന്നത് പുലിയാണെന്ന നിഗമനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍. സ്ഥലത്തെ ക്ഷീരകര്‍ഷകനായ എം.ടി വിനോദിന്റെ വീട്ടിലെ നാലു പശുകളിലൊന്നിനെയാണ് കൊന്നത്. പശുവിനെ മീറ്ററോളം അകലേക്ക് കടിച്ചുകൊണ്ടുപോയി. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയ സമയം ജീവി അജ്ഞാത ജീവി ഓടി മറിഞ്ഞിരുന്നു. പീന്നിട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയും ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. 

പശുകിടാവിന്റെ ഒരു ഭാഗം കഴിച്ച നിലയിലായിരുന്നു. ബാക്കി ഭാഗം സംസ്‌കരിക്കാതെ ഇപ്പോഴും സ്ഥലത്ത് വെച്ചിരിക്കുകയാണ്. ജീവിയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും പുലിയാണെന്ന പ്രാഥമിക നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ക്യാമറ പരിശോധിച്ചതിലും കാര്യമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല.

പുലിയാണെന്ന നിഗമനത്തില്‍ സ്ഥലത്ത് ജാഗ്രത നിര്‍ദേശം നല്‍കിട്ടുണ്ട്.

60 ഓളം പേര്‍ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന പുരോഗമിക്കുന്നത്. ഇന്ന് രാത്രിയില്‍ തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തുമെന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ അറിയിച്ചു.

Forest department officials have concluded that the animal that killed a calf in Chuzhali, Chengalayi, was likely a leopard. The calf belonged to M.T. Vinod, a local dairy farmer who owns four cows.The animal dragged the calf several meters away.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 hours ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 hours ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  4 hours ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  4 hours ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  4 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  4 hours ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  4 hours ago