HOME
DETAILS

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

  
July 23, 2026 | 11:34 AM

india-passport-ranking-drops-to-81st-from-75th

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ 81 ലേക്ക് താഴ്ന്ന് ഇന്ത്യ. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം 75 ാം സ്ഥാനത്ത് നിന്നാണ് ഇന്ത്യ 81 ലേക്ക് കൂപ്പുകുത്തിയത്.

2025 ല്‍ 85 ാം സ്ഥാനത്തായിരുന്നിടത്ത് നിന്നും 2026 തുടക്കത്തില്‍ 75 ലേക്ക് എത്തിയിരുന്നു. എന്നാല്‍ മേയില്‍ പുറത്തുവന്ന പതിപ്പില്‍ 78 ാം സ്ഥാനത്തേക്കും പിന്നീട് ജൂലൈയില്‍ 81 ലേക്കും വീഴുകയായിരുന്നു.

എന്തിരുന്നാലും, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പുതിയ റാങ്ക് പ്രകാരം വിസ കൂടാതെ 55 കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കാവുന്നതാണ്. 
അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന (IATA) യുമായി ചേര്‍ന്നാണ്  റാങ്കിങ് നടത്തുന്നത്. 

പാസ്‌പോര്‍ട്ട് കേവലം ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വം തെളിയിക്കുന്നതിന് അത് മതിയാകില്ലെന്നുമുളള ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രസ്ഥാവന റാങ്ക് നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. എന്നാല്‍, 192 കേന്ദ്രങ്ങളിലേക്ക് വിസ കൂടാതെയുളള യാത്രയുമായി സിങ്കപ്പൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനം ജപ്പാനും, സൗത്ത് കൊറിയയും, UAE യും പങ്കിട്ടു.

 

India's passport ranking has declined again in the latest global passport index, falling from 75th to 81st place. The drop reflects changes in the number of destinations Indian passport holders can access without obtaining a visa in advance, highlighting shifts in global travel mobility.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 hours ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 hours ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  4 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  4 hours ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  4 hours ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  5 hours ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  5 hours ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  5 hours ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  5 hours ago