HOME
DETAILS

തെരഞ്ഞെടുപ്പ്; പണമിടപാടുകള്‍ പരിശോധിക്കും

  
backup
March 11 2019 | 14:03 PM

cash-election

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംശയാസ്പദമായ രീതിയിലുള്ള പണമിടപാടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ ദിവസവും നല്‍കണമെന്ന് ബാങ്കുകള്‍ക്ക് ജില്ലാതെരഞ്ഞടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് കാലത്തു ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുകയാണെങ്കില്‍ അത്തരം അക്കൗണ്ടുകളുടെ വിവരം ബാങ്കുകള്‍ നല്‍കണം.

സ്ഥാനാര്‍ത്ഥിയുടെയും പങ്കാളിയുടെയും അക്കൗണ്ടില്‍നിന്നുള്ള ഒരു ലക്ഷം രൂപയില്‍ കവിഞ്ഞുളള പണമിടപാട് സംബന്ധിച്ചും, രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകളിലെ ഒരു ലക്ഷം രൂപയില്‍ കവിഞ്ഞുളള പണമിടപാടുകള്‍ സംബന്ധിച്ചും റിപ്പോര്‍ട്ടു നല്‍കണം.

തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനായി പണമിടപാട് നടത്തിയെന്ന് സംശയമുള്ള എല്ലാ അക്കൗണ്ട് വിവരങ്ങളും, ആര്‍.ടി.ജി.എസ് വഴിയുളള സംശയാസ്പദമായ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിനും ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  9 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  30 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  30 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago