HOME
DETAILS
MAL
എല്‍.ഐ.സിയുടെ സ്വയം ഭരണാവകാശം സംരക്ഷിക്കണം
backup
June 25 2018 | 05:06 AM
കോഴിക്കോട്: എല്‍.ഐ.സിയുടെ സ്വയം ഭരണാവകാശം തകര്‍ക്കുന്ന രീതിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന എല്‍.ഐ.സി എംപ്ലോയീസ് യൂനിയന്‍ കോഴിക്കോട് ഡിവിഷന്റെ 46ാമത് വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അമാനുള്ളഖാന്, എം.കുഞ്ഞികൃഷ്ണന്, ടി.സെന്തില്‍ കുമാര്‍, വി.സുരേഷ്, എപി.പി കൃഷ്ണന് സംസാരിച്ചു. എല്‍.ഐ.സി എംപ്ലോയീസ് യൂനിയന്‍ കോഴിക്കോട് ഡിവിഷന് പ്രസിഡന്റ് ഐ.കെ ബിജു അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി പി.പി കൃഷ്ണന് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ബാഹുലേയന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."