എസ്.കെ.എസ്.എസ്.എഫ് മദീനാപാഷന്‍; ത്വലബ പാട്ടുവണ്ടിക്ക് ഇന്ന് തുടക്കമാകും
ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലാ മദീനാ പാഷന്‍ പ്രചരണാര്ഥം എസ്.കെ.എസ്.എസ്.എഫ് ത്വലബ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടക്കുന്ന പാട്ടുവണ്ടിക്ക് ഇന്ന് തുടക്കമാവും. ഇന്ന് രാവിലെ 8.30 ന് ആനക്കര മഖാമില്‍ നിന്ന് തുടങ്ങി വൈകീട്ട് ആറു മണിക്ക് കൊപ്പം സെന്ററില്‍ സമാപിക്കും. മഖാം സിയാറത്തിന് എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നേതൃത്വം നല്‍കും.
8.30 ആനക്കര, 9.00 കുമരനെല്ലൂര്‍, 9.30 പടിഞ്ഞാറങ്ങാടി, 10.00 ആലൂര്‍, 10.30 തൃത്താല, 10.45 മേഴത്തൂര്‍, 11.00 കൂറ്റനാട്, 11.30 മേലെ പട്ടാമ്പി, 12.00 പട്ടാമ്പി ബസ്റ്റാന്റ്, 12.30 കൊടുമുണ്ട, (നിസ്‌കാരം, ഭക്ഷണം), 2.30 മുതുതല, 2.45 കരിവാന്‍പടി, 3.00 പാലത്തറ ഗേറ്റ്, 3.30 തിരുവേഗപ്പുറ, 4.00 കൈപ്പുറം, 4.15 വിയറ്റ്‌നാംപടി, 4.45 വിളയൂര്‍, 5.15 മുളയന്‍കാവ്, 5.45 ആമയൂര്‍, 6.00 കൊപ്പം എന്നിങ്ങനെയാണ് ഇന്നത്തെ റൂട്ട്.
നാളെ കാലത്ത് 8.30 ന് വല്ലപ്പുഴയില്‍ നിന്ന് പാട്ടുവണ്ടി ആരംഭിക്കും. ത്വലബ ജില്ലാ ചെയര്‍മാന്‍ റഷീദ് കമാലി മോളൂര്‍, കണ്‍വീനര്‍ ഹക്കീം തോട്ടര, മുഹമ്മദ് ത്വയ്യിബ് ആലൂര്‍, ഹസീബ് വല്ലപ്പുഴ, ഇസ്ഹാഖ് അലനല്ലൂര്‍, ഷക്കീര്‍ കല്ലടിക്കോട്, ഹക്കീം നാട്ടുകല്‍, നൗഫല്‍ ആലൂര്‍, ജാബിര്‍ ആലൂര്‍, അന്‍സിഫ് ആളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.എസ്.കെ.എസ്.എസ്.എഫ് ത്വലബ പാട്ടുവണ്ടിക്ക് ഇന്ന് തുടക്കം
ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലാ മദീനാ പാഷന്‍ പ്രചരണാര്ഥം എസ്.കെ.എസ്.എസ്.എഫ് ത്വലബ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടക്കുന്ന പാട്ടുവണ്ടിക്ക് ഇന്ന് തുടക്കമാവും. ഇന്ന് രാവിലെ 8.30 ന് ആനക്കര മഖാമില്‍ നിന്ന് തുടങ്ങി വൈകീട്ട് ആറു മണിക്ക് കൊപ്പം സെന്ററില്‍ സമാപിക്കും. മഖാം സിയാറത്തിന് എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നേതൃത്വം നല്‍കും.
8.30 ആനക്കര, 9.00 കുമരനെല്ലൂര്‍, 9.30 പടിഞ്ഞാറങ്ങാടി, 10.00 ആലൂര്‍, 10.30 തൃത്താല, 10.45 മേഴത്തൂര്‍, 11.00 കൂറ്റനാട്, 11.30 മേലെ പട്ടാമ്പി, 12.00 പട്ടാമ്പി ബസ്റ്റാന്റ്, 12.30 കൊടുമുണ്ട, (നിസ്‌കാരം, ഭക്ഷണം), 2.30 മുതുതല, 2.45 കരിവാന്‍പടി, 3.00 പാലത്തറ ഗേറ്റ്, 3.30 തിരുവേഗപ്പുറ, 4.00 കൈപ്പുറം, 4.15 വിയറ്റ്‌നാംപടി, 4.45 വിളയൂര്‍, 5.15 മുളയന്‍കാവ്, 5.45 ആമയൂര്‍, 6.00 കൊപ്പം എന്നിങ്ങനെയാണ് ഇന്നത്തെ റൂട്ട്.
നാളെ കാലത്ത് 8.30 ന് വല്ലപ്പുഴയില്‍ നിന്ന് പാട്ടുവണ്ടി ആരംഭിക്കും. ത്വലബ ജില്ലാ ചെയര്‍മാന്‍ റഷീദ് കമാലി മോളൂര്‍, കണ്‍വീനര്‍ ഹക്കീം തോട്ടര, മുഹമ്മദ് ത്വയ്യിബ് ആലൂര്‍, ഹസീബ് വല്ലപ്പുഴ, ഇസ്ഹാഖ് അലനല്ലൂര്‍, ഷക്കീര്‍ കല്ലടിക്കോട്, ഹക്കീം നാട്ടുകല്‍, നൗഫല്‍ ആലൂര്‍, ജാബിര്‍ ആലൂര്‍, അന്‍സിഫ് ആളത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."