HOME
DETAILS
MAL
നിലമ്പൂര്‍ ഗവ. കോളജിന് സൗകര്യങ്ങളൊരുക്കും: നഗരസഭ
backup
April 12 2017 | 21:04 PM
നിലമ്പൂര്‍: മാനവേദന്‍ എച്ച്.എസ്.എസിനോട് ചേര്‍ന്ന് അനുവദിച്ച ഗവ.കോളജ് തുടങ്ങുന്നതിന് നടപടികള്‍ക്ക് സര്‍വകക്ഷി യോഗം വിളിക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.
ഈ മാസാവസാനമായിരിക്കും എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിക്കുക.
കോളജ് സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നിന്നും കോളജ് തുടങ്ങുന്നതിന് അനുമതിവാങ്ങിയ സാഹചര്യത്തിലാണ് നഗരസഭയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."