HOME
DETAILS

പെരുന്തേനരുവി ഡാം തുറന്നുവിട്ട സംഭവം; ഡാം സുരക്ഷാ അതോറിറ്റി കെ.എസ്.ഇ.ബിയോട് റിപ്പോര്‍ട്ട് തേടി

  
backup
March 14 2019 | 09:03 AM

anti-socials-open-shutter-of-perumthenaruvi-dam

പത്തനംതിട്ട: പെരുന്തേനരുവി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട സംഭവത്തില്‍ ഡാം സുരക്ഷ അതോറിറ്റി കെ.എസ്.ഇ.ബിയോട് റിപ്പോര്‍ട്ട് തേടി. പൊലിസും ഡാം സുരക്ഷാ അതോറിറ്റിയും ഫൊറന്‍സിക് വിദഗ്ധരും പെരുന്തേനരുവിയില്‍ പരിശോധന നടത്തി.

ഷട്ടര്‍ തുറന്നത് വ്യക്തമായി അറിയാവുന്നവരാണെന്നാണ് കെ.എസ്.ഇ.ബിയുടെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യതയും അന്വേഷിക്കുമെന്ന് കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് പെരുന്തേനരുവി ചെറുകിട ജലപദ്ധതിയുടെ ഷട്ടര്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്ന് വിട്ടത്. ഏഴു മിനുട്ടോളം വെള്ളം പുറത്തേക്കൊഴുകിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി ഷട്ടര്‍ അടക്കുകയായിരുന്നു.

വെള്ളപാച്ചില്‍ കണ്ട് പരിസരവാസികള്‍ കെ. എസ്. ഇ.ബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago