HOME
DETAILS

  
backup
July 11 2016 | 07:07 AM

42661-2


തെന്മല: ജനവാസകേന്ദ്രത്തില്‍ അനധികൃത വെടിമരുന്ന് സംഭരണശാലയ്ക്ക് അനുമതി നല്‍കാന്‍ ഭരണസമിതിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി ഡി.സി.സി ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ കെ. ശശിധരനും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആര്‍. സുഗതനും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി തൊഴിലുറപ്പ് പദ്ധതിയുമായി താതൊരു ബന്ധവുമില്ലാത്ത എസ്റ്റേറ്റിലെ സ്ഥിരം ജീവനക്കാരിയെ മേറ്റ് ആയി പ്രവര്‍ത്തിപ്പിച്ചുകൊണ്ട് സ്വജനപക്ഷപാതവും അഴിമതിക്ക് കൂട്ടിനില്‍ക്കുന്നവരുമാണ് ഇപ്പോഴത്തെ തെന്മല പഞ്ചായത്തിലെ ഭരണസമിതി.
യു.ഡി.എഫ് ഭരണസമിതി നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഇവര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago