HOME
DETAILS

ചെല്ലാനം തീരത്ത് കൊഴുവ ചാകര

  
backup
June 27, 2018 | 6:47 AM

%e0%b4%9a%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b4%e0%b5%81%e0%b4%b5-%e0%b4%9a

 

പള്ളുരുത്തി: ചെല്ലാനം തീരത്ത് കൊഴുവ ചാകര. ഇവിടെ നിന്നും പോയ നൂറുകണക്കിന് വള്ളങ്ങള്‍ക്കാണ് കൊഴുവലഭിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മുതലാണ് വള്ളങ്ങള്‍ തീരം വിട്ടത്. ആദ്യ വലക്കുതന്നെ കൊഴുവ തിങ്ങിനിറഞ്ഞതോടെ തീരത്ത് നിന്നും കൂടുതല്‍ വള്ളങ്ങള്‍ കടലിലേക്ക് ഇറങ്ങി.
ചെല്ലാനം ഹാര്‍ബറിനു പുറത്തെ പുറംകടലിലും ചേര്‍ത്തല,അന്ധകാരനഴിക്കു പുറത്തുമാണ് കൊഴുവ കൂടുതലായും ലഭിച്ചത്. പ്രതീക്ഷിക്കാതെ കൊഴുവ ലഭിച്ചതോടെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള മത്സ്യവ്യാപാരികള്‍ ഇവിടേക്കെത്തി.
ഇരുപതു പേരടങ്ങിയ വള്ളത്തിന് 50,000 മുതലും, 60 തൊഴിലാളികള്‍ അടങ്ങിയ വലിയ വള്ളത്തിന് ലക്ഷങ്ങളുടെ ചരക്കും ലഭിച്ചു. അമ്പത് കിലോ തൂക്കം വരുന്ന ഒരുകുട്ട കൊഴുവക്ക് 1500 മുതല്‍ 1800 വരെ വില ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഉച്ചയോടു കൂടി മുഴുവന്‍ വള്ളങ്ങളും തീരത്തെത്തി.
ഉച്ചയ്ക്കു ശേഷം വീണ്ടും വള്ളങ്ങള്‍ ചാകര തേടി കടലിലേക്കിറങ്ങി. കനത്ത മഴയെ തുടര്‍ന്ന് കടല്‍ ഇളകിയ ശേഷം വെയില്‍ തെളിഞ്ഞതോടെയാണ് ചാകര പ്രത്യക്ഷമായത്. തീരത്ത് വറുതി നിലനില്‍ക്കെ ചാകര ലഭിച്ചത് മത്സ്യതൊഴിലാളികള്‍ക്കും ആശ്വാസമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  2 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  2 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago