HOME
DETAILS

അന്താരാഷ്ട്ര വിമാന സര്‍വിസ് ഉടന്‍ തുടങ്ങിയേക്കും: സൂചന നല്‍കി വ്യോമയാനമന്ത്രി

  
backup
May 23, 2020 | 3:49 PM

hardeep-singh-puri-statement-in-domestic-plain-service11

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഓഗസ്റ്റിന് മുമ്പ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചന.

തിങ്കളാഴ്ചയോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സാഹചര്യങ്ങള്‍ അനുകൂലമായാല്‍, വൈറസ് വ്യാപനം സംബന്ധിച്ച് പ്രവചനാത്മകമായ അവസ്ഥയുണ്ടായാല്‍ എന്തിനാണ് ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കണമെന്ന് മന്ത്രി ചോദിച്ചു. ജൂണ്‍ മധ്യത്തോടെയോ അല്ലെങ്കില്‍ ജൂലൈ ആദ്യമോ വിമാന സര്‍വീസുകള്‍ ആരംഭിച്ചുകൂടേയെന്നും അദ്ദേഹം ചോദിച്ചു.

ആരോഗ്യ സേതു ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആയവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിഇത്തരമൊരു പരാമര്‍ശം നടത്തിയത്.

വിമാനയാത്രക്ക് ആരോഗ്യസേതു വേണമെന്ന് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തിരുന്നു. മുതിര്‍ന്നപൗരന്മാരുടെ യാത്ര ഒഴിവാക്കണമെന്നായിരുന്നു ആദ്യ നിലപാട്..



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ ടോൾ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ

International
  •  a month ago
No Image

പശ്ചിമേഷ്യയിൽ നിർണായക വഴിത്തിരിവ്: ഇറാൻ-അമേരിക്ക ധാരണാപത്രം ഉടൻ; നാവിക ഉപരോധം പിൻവലിക്കുമെന്ന് ട്രംപ്

International
  •  a month ago
No Image

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല; കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികൻ മരിച്ചു

Kerala
  •  a month ago
No Image

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

Kerala
  •  a month ago
No Image

ഇൻഡിക്കേറ്റർ ഇടാതെ കാർ വെട്ടിച്ചു; ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവർക്കും രോഗിയുടെ ബന്ധുവിനും ക്രൂരമർദനം, 4 പേർ പിടിയിൽ

Kerala
  •  a month ago
No Image

വാരാന്ത്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്കിന് സാധ്യത; ജാഗ്രതാ നിർദേശവുമായി ദുബൈ ആർടിഎ

uae
  •  a month ago
No Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല, പരാതി അടിസ്ഥാനരഹിതം: ഭരണസമിതി

Kerala
  •  a month ago
No Image

ഈദ് യാത്രക്കിടയിൽ യുഎഇയിൽ വാഹനങ്ങൾ പണിമുടക്കുന്നു; പെരുവഴിയിലായി പ്രവാസികൾ, വില്ലനായി അമിത ചൂടും ബാറ്ററി തകരാറും

uae
  •  a month ago
No Image

സാങ്കേതിക പിഴവ്: സിബിഎസ്ഇ പുനർമൂല്യനിർണ്ണയ തീയതി നീട്ടി; ജൂൺ 1 മുതൽ അപേക്ഷിക്കാം

National
  •  a month ago
No Image

പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്

uae
  •  a month ago