HOME
DETAILS

ഇറാനില്‍ ഇസ്‌റാഈല്‍ ആക്രമണം ; തെഹ്റാനിലെങ്ങും സ്‌ഫോടനശബ്ദം

  
Web Desk
February 28, 2026 | 6:50 AM

israel-attack-in-iran-explosions-reported-across-tehran

ടെഹ്റാന്‍: ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അപ്രതീക്ഷിത ആക്രമണം നടത്തി ഇസ്‌റാഈല്‍. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സ് ഇക്കാര്യം സ്ഥിരീകരിച്ചു. 

ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ്  ആക്രമണമുണ്ടായത്. തെഹ് റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകള്‍ പതിച്ചതായി ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇസ്‌റാഈലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നല്‍കി. രാജ്യമെമ്പാടും സൈറനുകള്‍ മുഴക്കിയതായും ഇസ്‌റാഈല്‍ അറിയിച്ചു. ഇസ്‌റാഈലിന് നേരെ മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

Explosions were reported across Tehran following an alleged Israeli attack inside Iran. Multiple areas of the capital city witnessed loud blast sounds, raising concerns of escalating tensions in the Middle East.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണം മോഷ്ടിച്ചു,  വീട്ടുകാര്‍ ഊട്ടിയില്‍ പോയ സമയത്ത് മോഷണം

Kerala
  •  a day ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ

Kerala
  •  a day ago
No Image

പൊള്ളുന്ന പൊന്ന്; പവന് ഇന്ന് 1,040 രൂപ കൂടി

Kerala
  •  a day ago
No Image

നിതിന്റെ കുടുംബത്തിന് കോൺഗ്രസ്‌ വീട് നിർമിച്ചു നൽകും; ഒന്നാം ഘട്ടമായി അഞ്ചു ലക്ഷം രൂപ കൈമാറി 

Kerala
  •  a day ago
No Image

എറണാകുളത്ത് ചിക്കുന്‍ഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാട്ടും രോഗബാധ; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Kerala
  •  a day ago
No Image

നീരവ് മോദിയെ ഉടൻ ഇന്ത്യയിലെത്തിക്കും; സിബിഐ സംഘം ലണ്ടനിൽ, കൈമാറ്റ നടപടികൾ അന്തിമഘട്ടത്തിൽ

National
  •  a day ago
No Image

പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ; തട്ടിപ്പ് അമിതാഭ് ബച്ചന്റെ പേരില്‍, ശസ്ത്രക്രിയ നടത്തിയത് മുപ്പതോളം! ഞെട്ടിക്കുന്ന അവയവമാഫിയ കാണ്‍പൂരില്‍ പിടിയില്‍

National
  •  a day ago
No Image

മഞ്ചേശ്വരത്ത് യുഡിഎഫ് തരംഗം; എ.കെ.എം അഷ്‌റഫ് 15,000 വോട്ടിന് ജയിക്കുമെന്ന് സിപിഎം റിപ്പോർട്ട്

Kerala
  •  a day ago
No Image

മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; ഇടുക്കിയിൽ യുവാവിനെ പെൺസുഹൃത്തും സംഘവും കുത്തിപ്പരുക്കേൽപ്പിച്ചു 

Kerala
  •  a day ago
No Image

12 ജില്ലകളിൽ ഇന്ന് കൊടും ചൂട് മുന്നറിയിപ്പ്;  താപനില സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരും

Kerala
  •  a day ago