HOME
DETAILS

സമൂഹ വിവാഹവും വിവാഹ ധനസഹായ വിതരണവും നടത്തി

  
backup
April 13, 2017 | 5:50 PM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%a7%e0%b4%a8%e0%b4%b8%e0%b4%b9


കളമശേരി: ഇടപ്പള്ളി അല്‍ മനാല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സമൂഹ വിവാഹവും വിവാഹ ധനസഹായ വിതരണവും നടത്തി.  
ഇടപ്പള്ളി ജമാ അത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മന്ത്രി പി തിലോത്തമന്‍ ഉല്‍ഘാടനം ചെയ്തു. അല്‍ മനാല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ: ഇ യു രാജ അധ്യക്ഷനായി. എം എല്‍ എ മാരായ പി ടി തോമസ്, അന്‍വര്‍ സാദത്ത് ,ടി ജെ വിനോദ് ,ഡോ മന്‍സൂര്‍ ഹസ്സന്‍, പി എച്ച് അബ്ദുല്‍ റഷീദ്, പി രാജു, എ എന്‍ രാധാകൃഷ്ണന്‍ , പി എ എം ഇബ്രാഹിം, എ എം പരീക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടപ്പള്ളി മുദരിസ് അബ്ദുല്‍ മജീദ് ഫൈസി,പുന്നുരുന്നി കെ.കുഞ്ഞുമുഹമ്മദ് മൗലവി എന്നിവര്‍ നിക്കാഹിന് നേത്യത്വം നല്‍കി.
10 മുസ്‌ലിം യുവതികളുടെ നിക്കാഹാണ് നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ അബ്ദുല്‍ മുത്തലിബ് സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി ബാദുഷ ബ്ലായില്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത ചൂടിനിടയിൽ ആശ്വാസമായി കിഴക്കൻ മേഖലകളിൽ മഴ; മസാഫിയിൽ ആലിപ്പഴ വർഷം

uae
  •  13 hours ago
No Image

കൈവിലങ്ങുമായി പൊലിസിനെ വെട്ടിച്ച് കടന്ന വധശ്രമക്കേസ് പ്രതി പിടിയിൽ; നാല് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  13 hours ago
No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  13 hours ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  13 hours ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  13 hours ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  14 hours ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  14 hours ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  14 hours ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  14 hours ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  14 hours ago