HOME
DETAILS
MAL
സാന്ത്വന പരിചരണ പരിശീലനം സംഘടിപ്പിച്ചു
backup
April 13 2017 | 18:04 PM
അഞ്ചാലുമ്മൂട്: ആശാ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ വൊളണ്ടിയര്മാര്ക്കുമായി തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ സാന്ത്വന പരിചരണ പരിശീലനം കോര്പ്പറേഷന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ് ജയന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം.എസ് ഗോപകുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ബി. അജിത്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര് ബാലഗോപാല്‍, പാലിയേറ്റീവ് നേഴ്സ് മാര്‍ഗരറ്റ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു. സെക്കന്ററി ഹോം കെയര്‍ സ്റ്റാഫ് നേഴ്സ് ലിജിന്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."